Surprise Me!

ബിനോയ് കോടിയേരിയെ ദുബായ് വിമാനത്താവളത്തിൽ തടഞ്ഞു | Oneindia Malayalam

2018-02-05 244 Dailymotion

സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ആരോപണം നേരിടുന്ന ബിനോയ് കോടിയേരിയെ ദുബായ് വിമാനത്താവളത്തിൽ ത‍ടഞ്ഞു. ദുബായിലെ ജാസ് കമ്പനി നൽകിയ ചെക്ക് കേസിനെ തുടർന്നാണ് ദുബായ് പോലീസ് ബിനോയ് കോടിയേരിയെ വിമാനത്താവളത്തിൽ തടഞ്ഞുവച്ചത്. <br />Dubai police issued travel ban for Binoy Kodiyeri <br />

Buy Now on CodeCanyon